Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Grace Maria Joseph

America

ഗ്രേ​സ് മ​രി​യ ജോ​സ​ഫ് ഫൊ​ക്കാ​ന അ​ഡീ​ഷ​ണ​ൽ അ​സോ​സി​യേ​റ്റ് ട്ര​ഷ​റ​ർ സ്ഥാ​ന​ത്തേ​ക്ക് മ​ത്സ​രി​ക്കു​ന്നു

ന്യൂ​യോ​ർ​ക്ക്: ഫൊ​ക്കാ​ന​യി​ൽ മൂ​ന്നു ത​വ​ണ തു​ട​ർ​ച്ച​യാ​യി നാ​ഷ​ണ​ൽ ക​മ്മി​റ്റി അം​ഗ​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന ഗ്രേ​സ് മ​രി​യ ജോ​സ​ഫ് അ​ഡീ​ഷ​ണ​ൽ അ​സോ​സി​യേ​റ്റ് ട്ര​ഷ​റ​ർ സ്ഥാ​ന​ത്തേ​ക്ക് ഫി​ലി​പ്പോ​സ് ഫി​ലി​പ്പി​ന്‍റെ പാ​ന​ലി​ൽ മ​ത്സ​രി​ക്കു​ന്നു.

സാ​മ്പ മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ (ടി​എം​എ) പ്ര​സി​ഡ​ന്‍റ് (2023), ഐ​എ​ൻ​എ​സി​എ​ഫ് സെ​ൻ​ട്ര​ൽ ഫ്ലോ​റി​ഡ ചാ​പ്റ്റ​റി​ന്‍റെ സെ​ക്ര​ട്ട​റി, സെ​ന്‍റ് ജോ​സ​ഫ്സ് സീ​റോ​മ​ല​ബാ​ർ കാ​ത്ത​ലി​ക് ച​ർ​ച്ച് പാ​രി​ഷ് കൗ​ൺ​സി​ൽ അം​ഗം (2022 - 2023), ഫാ​മി​ലി യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് (2019 - 2021) തു​ട​ങ്ങി​യ വ്യ​ത്യ​സ്ത​മാ​യ സ്ഥാ​ന​ങ്ങ​ൾ വ​ഹി​ച്ചി​ട്ടു​ണ്ട്.

ന​ഴ്‌​സ് പ്രാ​ക്ടീ​ഷ​ണ​റും സാ​മ്പ​ത്തി​ക പ്രൊ​ഫ​ഷ​ണ​ലു​മാ​യ ഗ്രേ​സ് ജോ​സ​ഫ്, താ​ൻ പ്ര​വ​ർ​ത്തി​ക്കു​ന്ന ഓ​രോ മേ​ഖ​ല​യി​ലും കാ​രു​ണ്യം, സ​ത്യ​സ​ന്ധ​ത, ഉ​ത്ത​ര​വാ​ദി​ത്തം എ​ന്നീ മൂ​ല്യ​ങ്ങ​ൾ കൈ​മോ​ശം വ​രാ​തെ കാ​ക്കു​ന്നു.

ഫൊ​ക്കാ​ന 2026 - 2028 ലെ ​അ​ഡീ​ഷ​ണ​ൽ അ​സോ​സി​യേ​റ്റ് ട്ര​ഷ​റ​ർ സ്ഥാ​ന​ത്തേ​ക്ക് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​മ്പോ​ൾ സു​താ​ര്യ​ത, ഐ​ക്യം, ഉ​ത്ത​ര​വാ​ദി​ത്ത​മു​ള്ള സാ​മ്പ​ത്തി​ക മാ​നേ​ജ്‌​മെ​ന്‍റ് എ​ന്നി​വ അ​വ​ർ വാ​ഗ്ദാ​നം ചെ​യ്യു​ന്നു.

Latest News

Corehub Up